¡Sorpréndeme!

പൃഥ്വിരാജിനെ പോസ്റ്ററിന് അടപടലം ട്രോളുകൾ | filmibeat Malayalam

2019-03-26 33 Dailymotion

prithviraj's charactre poster trending social media
അഭിനേതാക്കളില്‍ പലരും സംവിധായകരായി തുടക്കം കുറിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നടനില്‍ നിന്നും സംവിധായകനിലേക്കുള്ള ദൂരത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. അത്ര എളുപ്പമല്ല സംവിധാനമെന്ന് മോഹന്‍ലാലും സാക്ഷ്യപ്പെടുത്തിയിരുന്നു. സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജ് നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.